Wednesday 9 January 2013

വയര്‍ കുറയ്ക്കാം

വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കാത്ത പെണ്ണുണ്ടോ, അല്ലെങ്കില്‍ പുരുഷനുണ്ടോ. ഉണ്ടാകില്ല. സ്ത്രീയും പുരുഷനും പൊതുവായ വളരെച്ചുരുക്കം സൗന്ദര്യസമവാക്യങ്ങളില്‍ ഒന്നാണ് ഈ വയര്‍ കുറയ്ക്കുകയെന്നത്. വയര്‍ കുറയ്ക്കാന്‍ നിങ്ങള്‍ക്കും സാധിക്കും. അതും വെറും ഏഴു ദിവസം കൊണ്ട്. അപ്രാപ്യമായ കാര്യമെന്നു കരുതേണ്ട. ഇതിനു വേണ്ടി മല മറിയ്ക്കുകയും വേണ്ട. നിസാരമെന്നു കരുതുന്ന ചില വലിയ കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നു മാത്രം.

വയര്‍ കുറയാന്‍ വ്യായാമവും വളരെ പ്രധാനം തന്നെ. ക്രഞ്ചസ് അടക്കമുള്ള വ്യായാമങ്ങള്‍ അരമണിക്കൂര്‍, ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് ഒരാഴ്ച അടുപ്പിച്ച് ചെയ്തു നോക്കൂ. ഗുണമുണ്ടാകും

ഇളം ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി ദിവസവും കുടിയ്ക്കുന്നത് ഗുണം ചെയ്യും. ഒരാഴ്ചക്കാലത്തേക്ക് ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും. തേന്‍ കൊഴുപ്പു കുറയ്ക്കും.

ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നത് തടി കൂടുതലാക്കും. ഇത് ശരീരത്തില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ ഇട വരുത്തും. ശരീരം തടിച്ചതായി തോന്നുതും
വയറ്റിലെ കൊഴുപ്പു നീക്കാനുള്ള ഒരു മാര്‍ഗമാണ് ധാരാളം വെള്ളം കുടിയ്ക്കുകയെന്നത്

Tuesday 8 January 2013

വൈദ്യുതി വേണ്ടാത്ത, പച്ചപ്പ് കാക്കുന്ന ഫോണുകള്‍

പ്രകൃതിയിലലിഞ്ഞ് ഇല്ലാതാകുന്ന പുല്ല് ഫോണാണിത്. പുല്ല് ഫോണ്‍ എന്ന് വിളിച്ചത് കേട്ട് തെറ്റിദ്ധരിയ്‌ക്കേണ്ട. ഈ ഫോണിന്റെ പ്രധാന ഭാഗങ്ങളെല്ലാം പുല്ല് പോലെയുള്ളവ ഉപയോഗിച്ചുള്ളതാണ്. ഒരു ഫോണിന്റെ സാധാരണ ആയുസ്സ് കഴിയുമ്പോള്‍ കീപാഡും, സ്‌ക്രീനും ഒഴികെയുള്ള ഭാഗങ്ങള്‍ മണ്ണില്‍ ലയിച്ച് ചേരും.

സെല്‍ ഫോണ്‍ ആശയങ്ങള്‍ അനുദിനം നമ്മള്‍ കണ്ടുകൊണ്ടിരിയ്ക്കുകയാണ്. അവയില്‍ ഒന്നും തന്നെ മോശം എന്ന് പറഞ്ഞ് തള്ളിക്കളയാനാകുകയുമില്ല. ചിലത് കണ്ടാല്‍ നമ്മള്‍ ഞെട്ടിയിരുന്നു പോകും. കാരണം ഇങ്ങനെയും ഫോണുകളോ എന്ന് തോന്നിപ്പിയ്ക്കുന്ന വിധത്തിലാണ് ചില ഭാവി സ്മാര്‍ട്ട്‌ഫോണ്‍ ആശയങ്ങള്‍. എങ്കില്‍ ഇന്ന് കാണാന്‍ പോകുന്നവ ഇതുവരെ കണ്ടതിനെയെല്ലാം കടത്തിവെട്ടും എന്നത് മൂന്നരത്തരം. കാരണം ഇവയില്‍ പലതിനും ചാര്‍ജ് ചെയ്യാന്‍ വൈദ്യുതി ആവശ്യമില്ല. മാത്രമല്ല പരിസ്ഥിതി സൗഹാര്‍ദ്ദ രൂപകല്പന ഇവയെ എവിടെയും വ്യത്യസ്തമാക്കുന്നു. സമീപഭാവിയില്‍ എത്തിച്ചേരുന്ന ഈ വിശേഷ ഉപകരണങ്ങളെ പരിചയപ്പെടാം.

ആന്‍ഡ്രോയ്ഡ് വാള്‍പേപ്പറുകള്‍




ഐഫോണ്‍ ഉപയോക്താക്കളെ അപേക്ഷിച്ച് ആന്‍ഡ്രോയ്ഡ് കുടുംബത്തിനുള്ള മേന്മ മാപ്പുകള്‍ മാത്രമല്ല. താത്പര്യമനുസരിച്ച് ക്രമീകരിയ്ക്കാവുന്ന ഹോം സ്‌ക്രീനും വലിയൊരു മികവാണ്. ഏറ്റവും ലളിതവും സുന്ദരവുമായ ഹോം സ്‌ക്രീന്‍ വാള്‍പേപ്പറുകള്‍ മുതല്‍ കാടന്‍ ഐറ്റങ്ങള്‍ വരെ ആന്‍ഡ്രോയ്ഡ് അങ്ങാടിയില്‍ ലഭ്യമാണ്. ഇതാ  കലാകാരന്മാരായ ആന്‍ഡ്രോയ്ഡ് പ്രേമികള്‍ സൃഷ്ടിച്ച അതിഗംഭീരമായ വാള്‍പേപ്പറുകള്‍. വേണ്ടതില്‍
ക്ലിക്ക് ചെയ്താല്‍ ശരിയായ വലിപ്പത്തില്‍ കാണാന്‍ സാധിയ്ക്കും

നോക്കിയ ലൂമിയ പാഡ്

ഒരുകാലത്ത് ഫോണ്‍ വിപണി കൈയ്യാളിയിരുന്ന ഒരേയൊരു കമ്പനിയാണ് നോക്കിയ. മോട്ടോറോള പോലെയുള്ള കമ്പനികള്‍ എപ്പോഴും അഞ്ചാറ് ചുവട് പിന്നിലേ നിന്നിട്ടുള്ളു. എന്നാല്‍ ആപ്പിളിന്റെയും, സാംസങ്ങിന്റെയും മൊബൈല്‍ രംഗത്തേയ്ക്കുള്ള കുതിച്ചുചാട്ടം നോക്കിയയ്ക്ക് വലിയ ആഘാതമായി. സാംസങ് അവരുടെ മോഡലുകളിലെ വൈവിധ്യവും, ആപ്പിള്‍ പുത്തന്‍ തലമുറയുടെ തലയെടുപ്പിന്റെ ചിഹ്നവുമായതോടെ നോക്കിയയുടെ നില പരുങ്ങലിലായി. 2012ലെ സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവത്തില്‍  മോശമല്ലാത്ത നിലയില്‍ പ്രകടനം നടത്താന്‍ സാധിച്ചെങ്കിലും സാംസങ്, ആപ്പിള്‍, എച്ച്ടിസി, മൈക്രോമാക്‌സ് തുടങ്ങിയ കമ്പനികള്‍ ഇന്ത്യന്‍ വിപണിയിലും, വിദേശത്തും നോക്കിയയ്ക്ക് ഒത്ത എതിരാളികളായി. ഇനി ലൂമിയ ശ്രേണിയില്‍ ഒരു ടാബ്ലെറ്റുമായി പുറപ്പാടിനിറങ്ങാനാണ് നോക്കിയയുടെ തീരുമാനം. വിന്‍ഡോസ് 8 അടിസ്ഥാനമാക്കിയ ഈ ലൂമിയ പാഡിലൂടെ ടാബ്ലെറ്റ് കമ്പ്യൂട്ടര്‍ രംഗത്തെ അതികായന്മാരെ ഒതുക്കാനാണ് നോക്കിയയുടെ ശ്രമം

Maruti Alto 800 launched at a starting price of Rs 2.44 lakh,

Maruti Suzuki, India's largest car maker has launched its much awaited Alto 800 at Rs 2.44 lakh to 3.56 lakh ex showroom New Delhi for petrol and CNG variant. Launching the car on Tuesday, Maruti Suzuki said, the company has already received bookings of over 10,000 units of Alto 800.
The company says, petrol variant delivers fuel efficiency of 22.74 kilometers per litre and the factory fitted CNG variant branded Alto Green, delivers a fuel efficiency of 30.46 kilometers per kilogram, 13% better than the outgoing Alto Green.
The Alto 800 will be competing against variants of Tata Motors Nano, Hyundai Santro & Eon and Chevrelot Spark, from General MOtors which is also getting ready with its facelift, which will be launched soon
The all new Alto 800 will be a driver’s delight. A refined engine that delivers a torque of 69Nm @ 3500 rpm, improved by 11 per cent, will prove valuable for city driving that requires better pick-up and frequent gear changes.
The new cable shift transmission with detent-pin technology and a Diagonal Shift Assist lead to precise gear shifting to make driving much smoother and more convenient.
The suspension of the Alto 800 has been better tuned for optimum performance on Indian roads.

 

Monday 7 January 2013

മമ്മൂക്കയും ഓഡി എ7 സ്പോര്‍ട്ബാക്കും

കേരളത്തിലെ കാര്‍ പ്രാന്തന്മാരുടെ മൂത്താപ്പയാണ് മമ്മൂക്കയെന്നു പറയാം. ആഡംബര കാറുകള്‍ കൊണ്ട് മമ്മൂക്കയുടെ ഗാരേജ് നിറഞ്ഞിരിക്കുകയാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ കാറുകള്‍ മമ്മൂക്ക വാങ്ങിക്കൂട്ടും. ഇതിനിടയില്‍ പത്തോ പന്ത്രണ്ടോ പടങ്ങള്‍ പൊട്ടുന്നതൊന്നും മൂപ്പരത്ര സാരമാക്കാറില്ല. മമ്മൂക്കയ്ക്കും ഫാന്‍സ് ചെക്കന്മാര്‍ക്കും താല്‍ക്കാലികാശ്വാസം പകര്‍ന്നുകൊണ്ട് ബാവുട്ടിയുടെ നാമത്തില്‍ എന്ന പടം നഷ്ടത്തിലാവാതെ ഓടിക്കൊണ്ടിരിക്കുകയാണ്. ദീര്‍ഘകാലം സമ്മര്‍ദ്ദത്തിലകപ്പെട്ട് ക്ഷീണിതരായ മമ്മൂക്ക ഫാന്‍സിന് ഒരു റിലീഫ് ആയി അദ്ദേഹത്തിന്‍റെ ഒരു കിടിലന്‍ കാറിനെപ്പറ്റി ഇന്ന് നമുക്ക് സംസാരിക്കാം. ഓഡി കാറാണ് താരം. ഓഡി എ7 സ്പോര്‍ട്‍ബാക്ക്! ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട വാഹനങ്ങളാണ് ഓഡിയുടേത്. ഓഡി കാറുകളില്‍ എസ്‍യുവികളോട് പ്രത്യേക താല്‍പര്യം ബോളിവുഡ് പ്രകടിപ്പിക്കുന്നുണ്ടെന്ന് തോന്നുന്നു. മമ്മൂക്ക പക്ഷെ, സെഡാനുകളോടാണ് കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്.

Annayum Rasoolum Movie Review

Annayum Rasoolum, directed by Rajeev Ravi and starring Fahadh Fazil, Andrea Jeremiah, Aashiq Abu and Sunny Wayne among others, is undoubtedly one of the best films to release in recent times in Malayalam cinema. Realistic, refreshingly heart warming and a simple love story narrated in the most fantastic manner is how we can describe Annayum Rasoolum. The story as such is not a novel plot, but it is the narration and the treatment which needs a standing ovation. Regular day-to-day events and happenings are encapsuled in a beautiful way making the entire experience very enjoyable and memorable. The accent, dialogue delivery and the lifestyle is very typical of people living in 'Kochi.' Cinematographer Madhu Neelakantan briiliantly captures the scenic beauty. Music by Krishna Kumar too is top class. The only 'minus' if it can be called so is the length of the film. Running up to 3 hours, Annayum Rasoolum would have benefited with a little bit of firm editing. However, you don't complain much since it's a story that you can easily relate to. Excellent performance by the entire star cast only adds to the beauty of the film. A few romantic sequences between the two lead - Fahadh and Andrea is adorable though they don't exchange too many dialogues. The best part of Rajeev Ravi's direction is that the narration never becomes melodramatic. Story Rasool (Fahadh Fazil) is a taxi driver who has been living in Mattancherry for years. He has a brother named Haider (Ashiq Abu), who works at a local ferry. Their father lives in Ponnanni with his second wife. Anna Josephina (Andrea Jeremiah) is a sales girl in a famous company in Ernakulam. They slowly become attached to each other since they both are frank and honest. However, situation becomes ugly once it comes to light that Rasool and Anna's brother are having a feud and are in very bad terms. Performances The entire star cast of Annayum Rasoolum have given an outstanding performance. Fahadh Fazil seems to be maturing with each film and he is brilliant, and so is Andrea. Their expressions and body language speak volumes about what they (characters) feel for each other and the situation that they are in. Verdict Annayum Rasoolum is a must watch! You are sure to come out feeling refreshed and content. Director: Rajeev Ravi Producer: K Mohanan, Vinod Vijayan Music Director: Krishna Kumar Cast: Fahadh Fazil, Andrea Jeremiah, Aashiq Abu, Sunny Wayne, P Balachandran, Ranjith, Shine Tom, Soubin Shahir, Srinda Ashab 

Read more at: http://entertainment.oneindia.in/malayalam/reviews/2013/annayum-rasoolum-movie-review-102367.html