തടി കുറഞ്ഞു, കേള്‍ക്കാന്‍ തന്നെ എന്തു സന്തോഷമല്ലേ. തടി കുറയ്ക്കാന്‍
വഴികള്‍ ധാരാളമുണ്ട്. ആരോഗ്യകരവും അനാരോഗ്യകരവുമായ ധാരാളം വഴികള്‍.
വ്യായാമം ചെയ്ത് തടി കുറയ്ക്കാം. ഭക്ഷണം കുറച്ചും കഴിയ്ക്കാതിരുന്നും തടി കുറയ്ക്കാം. രണ്ടാമത്തേത് പൂര്‍ണമായും അനാരോഗ്യകരമെന്നു വേണമെങ്കില്‍ പറയാം.
ചില ഭക്ഷണങ്ങള്‍ കഴിച്ചും തടി കുറയ്ക്കാം. മാജിക് ഫുഡ്, സര്‍പ്രൈസിംഗ് ഫുഡ് എന്ന ഗണത്തില്‍ വേണമെങ്കില്‍ ഇവയെ പെടുത്താം. കാരണം നാം ചിന്തിക്കാത്ത പല ഭക്ഷണങ്ങളുമാണ് ഈ ഗണത്തില്‍ വരുന്നത്. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.
ചോക്ലേറ്റ് തടി കൂട്ടുമെന്ന ചിന്ത മറന്നേക്കു,ഡാര്‍ക്ക് ചോക്ലേറ്റ് തിന്നു തടി കുറയും
കുറഞ്ഞ അളവില്‍ കുടിച്ചാല്‍ ബിയര്‍ തടി കുറക്കും,ബിയര്‍ പൊതുവേ വയര്‍ ചാടികുമെന്നാണ് വിശ്വാസം
ബീഫും ഉരുളകിര്ഴങ്ങും തടി കുറക്കും
ഇഞ്ചി തിന്നുനതും തടി കുറക്കാന്‍ സഹായിക്കും
പഴം തടി കൂടുമെന വിശ്വാസവും തെറ്റാണ്
ചോക്ലെറെ കേക്ക് തിന്നുനതും തടി കുറക്കാന്‍ സഹായിക്കും
ദിവസവും ബീറ്റ് റൂട്ട് ജ്യൂസ് കുടികുനതും തടി കുറക്കാന്‍ സഹായിക്കും

No comments:
Post a Comment