Tuesday, 8 January 2013

ആന്‍ഡ്രോയ്ഡ് വാള്‍പേപ്പറുകള്‍




ഐഫോണ്‍ ഉപയോക്താക്കളെ അപേക്ഷിച്ച് ആന്‍ഡ്രോയ്ഡ് കുടുംബത്തിനുള്ള മേന്മ മാപ്പുകള്‍ മാത്രമല്ല. താത്പര്യമനുസരിച്ച് ക്രമീകരിയ്ക്കാവുന്ന ഹോം സ്‌ക്രീനും വലിയൊരു മികവാണ്. ഏറ്റവും ലളിതവും സുന്ദരവുമായ ഹോം സ്‌ക്രീന്‍ വാള്‍പേപ്പറുകള്‍ മുതല്‍ കാടന്‍ ഐറ്റങ്ങള്‍ വരെ ആന്‍ഡ്രോയ്ഡ് അങ്ങാടിയില്‍ ലഭ്യമാണ്. ഇതാ  കലാകാരന്മാരായ ആന്‍ഡ്രോയ്ഡ് പ്രേമികള്‍ സൃഷ്ടിച്ച അതിഗംഭീരമായ വാള്‍പേപ്പറുകള്‍. വേണ്ടതില്‍
ക്ലിക്ക് ചെയ്താല്‍ ശരിയായ വലിപ്പത്തില്‍ കാണാന്‍ സാധിയ്ക്കും

No comments:

Post a Comment