കൈകള്‍ക് സൌന്ദര്യം കൂടുന്ന ഒന്നാണ് നെഇല്‍ പോളിഷ്.
എന്നാല്‍ നെഇല്‍ പോളിഷ് ഒന്നില്‍ കൂടുതല്‍ ദിവസം കൈയില്‍ വെയ്കാന്‍ ആര്‍കും താല്പര്യം കാണില്ല.
എന്നാല്‍ നെഇല്‍ പോളിഷ് ഒന്നില്‍ കൂടുതല്‍ ദിവസം കൈയില്‍ വെയ്കാന്‍ ആര്‍കും താല്പര്യം കാണില്ല.
സാധാരണ നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ചാണ് എല്ലാവരും നെയില്‍
പോളിഷ് കളയുക. അസെറ്റോണ്‍ എന്ന കെമിക്കലാണ് ഇതില്‍ ഉപയോഗിക്കുന്നത്.
എന്നാല്‍ ഇത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല. ഈ കെമിക്കല്‍ തലവേദന, കണ്ണിന്
അസ്വസ്ഥത, മനംപിരട്ടല്‍, ശ്വസനപ്രശ്‌നങ്ങള്‍ എന്നിവ വരുത്തി വയ്ക്കും
നഖത്തിലുള്ള നെയില്‍ പോളിഷിന് മുകളില്‍ കടുത്ത നിറത്തില്‍ ഏതെങ്കിലും
നെയില്‍ പോളിഷ് ഇടുക. അപ്പോള്‍ താഴെയുള്ള നെയില്‍ പോളിഷ് മൃദുവാകും. ഇത്
ഇട്ട ഉടനെ പഞ്ഞി കൊണ്ട് അമര്‍ത്തി തുടച്ചു കളയാം.
ഡിയോഡറന്റ്, ബോഡി സ്‌പ്രേ, ഹെയര്‍ സ്േ്രപ എന്നിവയെല്ലാം നെയില്‍ പോളിഷ്
നീക്കാന്‍ ഉപയോഗിക്കാം. പഞ്ഞി ഇവയില്‍ മുക്കി നഖങ്ങള്‍ നല്ലപോലെ തുടച്ചാല്‍ മതി
ചൂടുവെള്ളം നിറച്ച് ഇതില്‍ അല്‍പനേരം വിരലുകള്‍ മുക്കി വയ്ക്കുക.
വിരലുകള്‍ മുക്കി വയ്ക്കാന്‍ പാകത്തിന് ചൂടുമതി. അല്‍പം കഴിഞ്ഞ് വിരലുകള്‍
പുറത്തെടുത്ത് നഖങ്ങള്‍ ഒരു ഉണങ്ങിയ തുണി കൊണ്ട് അമര്‍ത്തി തുടയ്ക്കുക.
നെയില്‍ പോളിഷ് പോകും.
No comments:
Post a Comment